Advertisment

ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തി : മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. ഏതു കാലഘട്ടത്തിലും പ്രസക്തി നഷ്ടപ്പെടാത്ത ഗുരുദേവ ദര്‍ശനങ്ങള്‍ കേരളം ലോകത്തിനു നല്‍കിയ സംഭാവനയാണെന്നും കാപ്പന്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

രാവിലെ മരണ വീടുകള്‍ സന്ദര്‍ശിച്ചശേഷം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ചതയദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച 24ല്‍ പരം ചതയദിന ചടങ്ങുകളില്‍ കാപ്പന്‍ പങ്കെടുത്തു.

pala ele
Advertisment