Advertisment

ആര്‍ച്ച്പ്രീസ്റ്റ് നാമകരണം സംബന്ധിച്ച സീറോ മലബാര്‍ സഭാ സിനഡിന്റെ ഡിക്രി മാര്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന് കൈമാറി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:  കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയ വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് നാമകരണം സംബന്ധിച്ച സീറോ മലബാര്‍ സഭാ സിനഡിന്റെ ഡിക്രി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന് കൈമാറുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമീപം.

publive-image

Advertisment