Advertisment

മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍‍ഡ്യ പബ്ലിക് സ്കൂളില്‍ യോഗ ദിനാചരണം നടത്തി

New Update

രങ്ങാട്ടുപിള്ളി - അന്താരാഷ്ട്ര യോഗ ദിനാചരണം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍‍ഡ്യ പബ്ലിക് സ്കൂളില്‍ ആചരിച്ചു. ഔദ്യോഗിക യോഗ പ്രോട്ടോക്കോള്‍ പ്രകാരം ഒരാഴ്ച നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ യോഗദിനം ആചരിച്ചത്.

Advertisment

publive-image

എന്‍.സി.സി കേ‍‍‍ഡറ്റുകള്‍ പരിശീലനത്തിനും ആചരണത്തിനും നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സുജ കെ ജോര്‍ജ്ജ്, എന്‍.സി.സി ഓഫീസര്‍ സോണി ജോസഫ്, അധ്യാപകര്‍ തു‍ടങ്ങിയവര്‍ പങ്കെടുത്തു.

publive-image

publive-image

publive-image

 

Advertisment