Advertisment

പാലാ പിണ്ണാക്കനാട് ചേരാനി അരിമറ്റത്ത് എ സി ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പിണ്ണാക്കനാട് ചേരാനി അരിമറ്റത്ത് എ സി ജോസഫ് (കുഞ്ഞ് - 78) നിര്യാതനായി.  സംസ്കാരം ശനിയാഴ്ച രാവിലെ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹാമാരുടെ പള്ളിയില്‍.

publive-image

മക്കള്‍:  ജെയ്സന്‍, ആന്‍സി (നവോദയ, കോലാപൂര്‍), ലിസി (തിരുവല്ല), മോളി (യു എസ് എ), ജിന്‍സി (കോട്ടയം).

Advertisment