Advertisment

കൊങ്ങാണ്ടൂര്‍ ചക്കാലയ്ക്കല്‍ സി ജെ ജോസഫ് നിര്യാതനായി

New Update

കോട്ടയം: കൊങ്ങാണ്ടൂര്‍ ചക്കാലയ്ക്കല്‍ സി ജെ ജോസഫ് (കൊച്ച് - 72) നിര്യാതനായി.  സംസ്കാരം നാളെ രണ്ടിന് അയര്‍ക്കുന്നം സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ കോതനല്ലൂര്‍ കൊമ്പനാല്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍: ബിജു, ബിന്‍സി, ബിനോജി, ഫാ. ബെന്നി സി എം ഐ, ബിന്ദു, ബിഞ്ചു.

മരുമക്കള്‍: മഞ്ജു, ടോമി തറയില്‍ (അയാംകുടി), പോള്‍സണ്‍ വന്‍മ്മേലില്‍ (ഇലഞ്ഞി), ആന്‍റോ കാഞ്ഞിരക്കാട്ട് (മണ്ണാര്‍ക്കുന്ന്), മിന്‍റു.

Advertisment