കുവൈറ്റ് സഫീന റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ മോഹന്‍ ജോര്‍ജ്ജിന്റെ മാതാവ് ചേറ്റുതോട്‌ പെരുംതുരുത്തിൽ ഏലിയാമ്മ നിര്യാതയായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ്: ചേറ്റുതോട്‌ പെരുംതുരുത്തിൽ പരേതനായ വർക്കി വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (കുട്ടിയമ്മ – 97 ) നിര്യാതയായി. സംസ്കാരം 17 ഞായറാഴ്ച പിണ്ണാക്കനാട് സെയിന്റ് തോമസ് സി എസ് ഐ ചർച് സെമിത്തേരിയിൽ. തിടനാട് മേച്ചേരിൽ കുടുംബാംഗമാണ് പരേത.

മക്കൾ : പരേതയായ റെവേറെന്റ് സിസ്റ്റർ തങ്കമ്മ വർക്കി, ഏലിയാമ്മ ജോസഫ് (മുംബൈ), സാറാമ്മ കുര്യൻ (തൃശൂർ),അന്നമ്മ വര്ഗീസ് (പത്തനംതിട്ട),മേരിക്കുട്ടി കുരിയൻ (കൊല്ലാട് ), സൂസമ്മ ജോർജ്കുട്ടി (കഞ്ഞിക്കുഴി), മോഹൻ ജോർജ് (കുവൈറ്റ്), മോളിക്കുട്ടി ജോർജ് (കറ്റാനം), പരേതനായ ഷാജി ജോർജ് , സിറിയക് ജോർജ് (കുവൈറ്റ്), ബെറ്റി മാത്യു (കുവൈറ്റ് ),

മരുമക്കൾ : പരേതനായ ഇടശ്ശേരിൽ ജോസഫ്, പരേതനായ പുന്നമ്മൂട്ടിൽ പുത്തൻവീട്ടിൽ വർഗീസ് ,തെക്ക് പുരയ്ക്കൽ കുര്യൻ (തൃശൂർ) വടക്കേ മുണ്ടക്കൽ കുരിയൻ വർക്കി , പരേതനായ താനവേലിൽ ജോർജ്കുട്ടി , കൊച്ചുമലയിൽ സാറാമ്മ മോഹൻ , റെവേറെന്റ് മാത്യു ദാസ് (സി. എസ് . ഐ. വികാരി ) ചെറുവള്ളൂർ , വാഴക്കാലായിൽ ആലിസ് ഷാജി, എബനേസർ വില്ലയിൽ റെനി സിറിയക് , കൈതവിളയിൽ മാത്യു വൈദ്യൻ

×