Advertisment

തിടനാട് പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ് സാബു പ്ലാത്തോട്ടത്തിന്റെ പിതാവ് ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: തിടനാട് പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും 4-ആം വാർഡ് മെമ്പർ സാബു പ്ലാത്തോട്ടത്തിന്റെ പിതാവ് ജോസഫ് നിര്യാതനായി. ശവസംസ്‌കാരം (13/8/19) ചൊവ്വെ 2-30 തിന് തിടനാട് പള്ളിയിൽ.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ് സാബു ജോസഫ്.

Advertisment