Advertisment

ഇടക്കോലി കിഴക്കേപ്പുറത്ത് ജോയി ലൂക്കാ നിര്യാതനായി

New Update

publive-image

ഇടക്കോലി: കിഴക്കേപ്പുറത്ത് ജോയി ലൂക്കാ (64) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ സാലി മ്രാല കൊന്നക്കൽ കുടുംബാംഗം. മക്കൾ - സൻസാ, സിസി (ഇരുവരും ഇൻഡോർ), സിജി (സൗദി). മരുമക്കൾ - അനൂപ് (വാകത്താനം), ബൈജു (ചെറുകര).

Advertisment