Advertisment

ഉഴവൂര്‍ - വെട്ടത്തുകത്തില്‍ കെ.ഇ. എമ്മാനുവല്‍ (62) നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:  സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ്‌ 3.00ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോനാ പള്ളിയില്‍. ഭാര്യ കട്ടച്ചിറ മുളഞ്ചിറക്കുന്നേല്‍ ഗ്രേസി. മക്കള്‍ : എബി, ജോണ്‍സണ്‍.

Advertisment