Advertisment

കെ എസ് ഇ ബി റിട്ട. സീനിയര്‍ സൂപ്രണ്ട് രാമപുരം നെല്ലുകോട്ടില്‍ കെ ജെ തോമസ്‌ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ:  രാമപുരം നെല്ലുകോട്ടിൽ (കുറ്റിവേലിൽ) കെ ജെ തോമസ്‌ (89) (റിട്ട. സീനിയര്‍ സൂപ്രണ്ട് കെ എസ് ഇ ബി) നിര്യാതനായി. മൃതശരീരം ചൊവ്വാഴ്ച (24-09-2019) വൈകിട്ട് അഞ്ചു മണിക്ക് വീട്ടിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാരം ബുധൻ (25 -09 -2019 ) രണ്ടു മണിക്ക് സ്വവസതിയിൽ ആരംഭിച്ച് സെന്റ്‌ അഗസ്റ്റിന്‍ ഫൊറോന പള്ളി രാമപുരം കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതുമാണ്. ബന്ധു മിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന്‌ അപേക്ഷിക്കുന്നു.

ഭാര്യാ മേരി (റിട്ട: ഹെഡ്‌മിസ്ട്രസ് ) മോനിപ്പള്ളി കാരിക്കുഴി കുടുംബാംഗമാണ്.

മക്കൾ: മിനി, മിമ്മി (പരേത), മാഗി, മേബിൾ

മരുമക്കൾ: ടോമി (റിട്ട. അസിസ്റ്റന്റ്റ് മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്) അരിശ്ശേരി, മരങ്ങോലി ലൂയിസ് മൂക്കൻ തോട്ടത്തിൽ , കിഴപറയാർ (ബഹറിൻ). മാത്യു പോയ്യക്കര കൊഴുവനാൽ (U.K.)

സഹോദരങ്ങൾ:  കെ ജെ സെബാസ്റ്റ്യൻ (പരേതൻ), സിസ്റ്റർ ബോസ്കോ എം ജെ എസ്, അഗസ്ത്യാമുഴി, കോഴിക്കോട്

Advertisment