Advertisment

അരീക്കര ഊരംമാനാൽ കുഞ്ഞപ്പൻ (65) നിര്യാതനായി

New Update

അരീക്കര:  ഊരംമാനാൽ കുഞ്ഞപ്പൻ (65) നിര്യാതനായി. സംസ്കാരം 29 ശനിയാഴ്ച മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

publive-image

ഭാര്യ പരേതയായ ലളിത (കല്ലറ പെരുപ്പറമ്പിൽ കുടുംബാംഗം)

മക്കൾ: രതീഷ്, രമ്യ, രേണു.

മരുമക്കൾ: അഞ്ജന, രാഹുൽ, കൃഷ്ണകുമാർ.

Advertisment