Advertisment

എന്‍ സി പി ദേശീയ നേതാവ് കെ ജെ ജോസ്മോന്റെ മാതാവ് മേരി ജോസഫിന്റെ സംസ്കാരം ശനിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഏറ്റുമാനൂര്‍:  എന്‍ സി പി ദേശീയ നേതാവും ഓയില്‍ ഫാം ഇന്ത്യ മുന്‍ ഡയരക്ടറുമായ കെ ജെ ജോസ്മോന്റെ മാതാവ് പാറമ്പുഴ തേക്കനിയില്‍ മേരി ജോസഫ് (85) നിര്യാതയായി.  സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് പാറമ്പുഴ ബെത്ലഹേം പള്ളി സെമിത്തേരിയില്‍.

Advertisment

publive-image

പി ഡബ്ല്യു ഡി മുന്‍ വര്‍ക്ക് സൂപ്രണ്ട് പരേതനായ ടി എന്‍ ജോസഫിന്റെ ഭാര്യയാണ്. പരേത അറുപറയില്‍ കുടുംബാംഗമാണ്.

മക്കള്‍: മേരി ടോം, കെ ജെ ലൂക്കോസ്, റോസമ്മ, കെ ജെ ജോണ്‍, ത്രേസ്യാമ്മ, കെ ജെ ജോസ്മോന്‍, ലിന്‍സി

മരുമക്കള്‍: ടോം ജോസഫ് (രാമപുരം, അതിരമ്പുഴ), എല്‍സമ്മ ജോണ്‍, പരേതനായ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ കോട്ടയില്‍ അതിരമ്പുഴ, ലീബ, ജോയ് ജോസഫ് മണിയങ്ങാട്ട്, റീന (യു കെ), ഡോ. സി എ ടോമി ചിരത്തലയ്ക്കല്‍, കോതനല്ലൂര്‍ (പ്രൊഫ. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഹൈദരാബാദ്)

Advertisment