Advertisment

അരീക്കര വേരംമാനാല്‍ പീറ്റര്‍ - 80 നിര്യാതനായി

New Update

അരീക്കര:  വേരംമാനാല്‍ (മുപ്രാപ്പള്ളില്‍) പീറ്റര്‍ (കുട്ടായി - 80) നിര്യാതനായി. സംസ്കാരം നാളെ (20-08-2018) വൈകിട്ട് മൂന്ന്‍ മണിക്ക് അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ പള്ളി സെമിത്തേരിയില്‍.

publive-image

സഹോദരങ്ങള്‍: മേരി കല്ലിടുക്കിയില്‍ ചാമക്കാലാ, പരേതനായ ജോര്‍ജ്ജ്, എല്‍സമ്മ കാഞ്ഞിരംപാറയില്‍ അറുനൂറ്റിമംഗലം, അന്നമ്മ സൈമണ്‍ നെല്ലാമറ്റത്തില്‍ അരീക്കര, ത്രേസ്യാമ്മ ഈറ്റക്കല്‍ പുത്തന്‍പുരയില്‍ മ്രാല.

Advertisment