Advertisment

വളഞ്ഞവട്ടം നിരണം മട്ടയ്ക്കൽ പുതുക്കേരിൽ ഫിലിപ്പ് പി ചെറിയാൻ നിര്യാതനായി

New Update

ളഞ്ഞവട്ടം നിരണം മട്ടയ്ക്കൽ പുതുക്കേരിൽ പരേതനായ ചാക്കോ വൈദ്യൻ ചെറിയാന്റെ മകൻ മുൻ ദുബായ് മിമാക് ഒഗൽവി ഫിനാൻസ് മാനേജരും പരുമല സെന്റ് ഗ്രീഗോറിയോസ് കോളജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററുമായ ഫിലിപ്പ് പി ചെറിയാൻ (59) നിര്യാതനായി.

Advertisment

publive-image

ശവസംസ്‌ക്കാരം ബുധനാഴ്ച നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മേപ്രാൽ കണിയാന്ത്ര പരേതയായ പ്രൊഫസർ ആനി ഫിലിപ്പ് (സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം). മക്കൾ അഞ്ജു റിബേക്ക ഫിലിപ്പ്, (മുത്തൂറ്റ് സിസ്റ്റം ആന്റ് ടെക്നോജി, കൊച്ചി) അങ്കിത ആൻ ഫിലിപ്പ്, അക്ഷയ സൂസൻ ഫിലിപ്പ് (വിദ്യാർത്ഥികൾ).

 

Advertisment