Advertisment

നീറിക്കാട്‌ പിച്ചനാട്ട് ജോർജ് ( 76 )നിര്യാതനായി

New Update

കോട്ടയം:  നീറിക്കാട്‌ Rtd. H.M പിച്ചനാട്ട് ജോർജ് നിര്യാതനായി. ശവസംസ്കാരച്ചടങ്ങുകൾ 18 -3 -2018 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് നീറിക്കാട്‌ ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും.

Advertisment

publive-image

പരേതൻ കോട്ടയം അതിരൂപതയുടെ വിവിധ സ്കൂളുകളായ കണ്ണങ്കര, ഉഴവൂർ, കുറുമുള്ളൂർ, പേരൂർ, പുന്നത്തുറ, കൊങ്ങാണ്ടൂർ, എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഒളശ്ശ ഐക്കരമണലേൽ മോളിയാണ് ഭാര്യ. മക്കൾ : ജിജോ പി ജോർജ് (Fly N Way Tours and Travels), ജിജിമോൾ പി ജോൺ (ചെന്നൈ), (ജിൻസി ജോർജ് (ഖത്തർ) ജീനസ് പി ജോർജ്. മരുമക്കൾ : ഷാലറ്റ് ജിജോ വീട്ടിക്കൽ മോനിപ്പള്ളി (ഡൽഹി), ബിജു ജെയിംസ് പാറ്റിയാൽ കുറുമുള്ളൂർ (ചെന്നൈ), ബെനറ്റ് ജേക്കബ് ചിറയ്ക്കൽ തൊടുപുഴ (ഖത്തർ), ജിൻ ജോൺ പൊടികുന്നേൽ കിടങ്ങൂർ.

ശവസംസ്കാര ചടങ്ങുകൾ www.knanayafamily.com / www.knanayalive.com എന്നീ സൈറ്റിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

Advertisment