Advertisment

ചെമ്മലമറ്റം പൊരിയത്ത് പി എം തോമസ് (67) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം:  ചെമ്മലമറ്റം പൊരിയത്ത് പി എം തോമസ് (67) നിര്യാതനായി. തിടനാട് സർവ്വിസ്സഹകരണ ബാങ്ക് മുൻ സെക്രട്ടിയായിരുന്നു. സംസ്കാരം ബുധനാഴ്ച 2 മണിക്ക് ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വസതിയിലെത്തിക്കും.

Advertisment