Advertisment

പാലാ മുണ്ടുപാലം ഞാവള്ളി പുത്തൻപുരയില്‍ സിറിൾ ഇമ്മാനുവൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  മുണ്ടുപാലം ഞാവള്ളി പുത്തൻപുരയില്‍ സിറിൾ ഇമ്മാനുവൽ (കുര്യാച്ചൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കരൂര്‍ തിരുഹൃദയ ദേവാലയ പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വീട്ടിൽ കൊണ്ടുവരും.

Advertisment