Advertisment

സ്ലീവാപുരം പടിഞ്ഞാറ്റുകരയില്‍ തോമസ്‌ നിര്യാതനായി

New Update

സ്ലീവാപുരം:  കണിവേലില്‍ കുടുംബാംഗം പടിഞ്ഞാറ്റുകരയില്‍ തോമസ്‌ (82) നിര്യാതനായി.  സംസ്കാരം നാളെ രാവിലെ 11 ന് സ്ലീവാപുറം (ഉറുമ്പുകല്ലേല്‍) മാര്‍സ്ലീവാ പള്ളി സെമിത്തേരിയില്‍. ഭാര്യ പടിഞ്ഞാറ്റുകരയില്‍ കുടുംബാംഗം റോസമ്മ.

Advertisment

publive-image

മക്കള്‍: ബെന്നി (ആര്‍ട്ടിസ്റ്റ് & മജീഷ്യന്‍), മേഴ്സി (ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാലാ ഏരിയാ കമ്മിറ്റി), ജിമ്മി (ദുബായ്), മഞ്ജു, പ്രകാശ് (മില്‍മ കാപ്പുംതല), കൊച്ചുറാണി, ആന്‍സി (കോയമ്പത്തൂര്‍).

മരുമക്കള്‍: പി എം ജോസഫ് (സി പി ഐ എം പാലാ ഏരിയാ സെക്രട്ടറി), ലാലി, ആന്റണി (കോയമ്പത്തൂര്‍), സ്കറിയാ (അബുദാബി), മേഴ്സി (ദുബായ്), സിബി കുറവിലങ്ങാട്‌, മായ കുറവിലങ്ങാട്‌.

Advertisment