Advertisment

ഉഴവൂര്‍ പൂവത്തിങ്കല്‍ ഉതിരക്കല്ലുങ്കല്‍ ത്രേസ്യാമ്മ സ്റ്റീഫന്‍ നിര്യാതയായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ പൂവത്തിങ്കല്‍ ഉതിരക്കല്ലുങ്കല്‍ ഓ ജെ സ്റ്റീഫന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്കാരം 23-02-2019 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Advertisment

publive-image

പരേത കണ്ണൂര്‍ ചമതച്ചാല്‍ പനന്താനത്ത് കുടുംബാംഗം. മക്കള്‍ - ബേബി, ജോയി, ലൂക്കോസ്, സുശീല, ജോര്‍ജ്ജ് (ഡല്‍ഹി), ടൈറ്റസ് (ന്യൂസിലന്‍ഡ്‌).

മരുമക്കള്‍ - പരേതനായ ജോര്‍ജ്ജുകുട്ടി ചുണ്ടമണ്ണില്‍ (അടൂര്‍), റോസമ്മ ബേബി (മണിമല), ഓമന ജോയി (റാന്നി), സൂസമ്മ (റാന്നി), ലിസി (മോനിപ്പള്ളി), ടെസി (പറമ്പംചേരി).

Advertisment