Advertisment

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി എം സൈമണ്‍ നിര്യാതനായി

New Update

ഉഴവൂര്‍:  മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഐശ്വര്യ കേറ്ററിംഗ് ഉടമയുമായ വേരുകടപ്പനാല്‍ വി എം സൈമണ്‍ (കുഞ്ഞേട്ടന്‍ -77) നിര്യാതനായി.  സംസ്കാരം നാളെ (വെള്ളി) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌. സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി പുന്നത്തുറ പേഴുംകാട്ടില്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍: ബോബി, സോണി, ബോബന്‍, സോജന്‍, സോനാ.

മരുമക്കള്‍: മാത്യു (മോന്‍) ഞെഴുകുമറ്റത്തില്‍ (നീറിക്കാട്), ജാനറ്റ് വടക്കഞ്ചേരി (ചുങ്കം), ജോബിന്‍ താന്നിച്ചുവട്ടില്‍ (കല്ലറ).

Advertisment