Advertisment

പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജി ജോജോയ്ക്ക് സ്വീകരണം നല്‍കി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ.കമ്മിറ്റി മുന്‍ പ്രസിഡന്റുകൂടിയായ ബിജി ജോജോയ്ക്ക് പാലാ സെന്റ് മേരീസ് സ്‌കൂളില്‍ സ്വീകരണം നല്‍കി.

publive-image

യോഗത്തില്‍ പിടിഎ പ്രസിഡന്റ് സെബി പറമുണ്ട അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി. റാണി ഞാവളളി, ഹെഡ്മിസ്ട്രസ് സി. റെയ്‌ന ജോസ്, സി. അര്‍ച്ചന, ആമി മേരി എബ്രാഹം, റിയ സിസിലി ഇഗ്‌നേഷ്യസ്, എബി ജെ. ജോസ്, ജോസഫ് വിശാഖ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment