Advertisment

ബിജി ജോജോ പാലാ നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു

New Update

publive-image

പാലാ:  പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ തൽ സ്ഥാനം രാജിവെച്ചു. രാവിലെ ചേർന്ന നഗരസഭാ യോഗത്തിലാണ് ബിജി ജോജോ രാജിക്കാര്യം പ്രഖ്യാപിച്ചത്.

കേരളാ കോണ്‍ഗ്രസിലെ ധാരണപ്രകാരം ഒരു വര്‍ഷമായിരുന്നു ബിജിയുടെ കാലാവധി. കേരളാ കോണ്‍ഗ്രസിലെ തന്നെ മേരി ഡൊമനിക് പുതിയ ചെയര്‍പേഴ്സണ്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment