Advertisment

പാലായില്‍ ഡിജിറ്റല്‍ യുഗത്തിലും ചുവരെഴുത്തിനു പ്രാധാന്യം നല്‍കി ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  ഡിജിറ്റല്‍ യുഗത്തിലും ചുവരെഴുത്തിനു പ്രാധാന്യം നല്‍കി ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരിസ്ഥിതിക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രചാരണം വേണമെന്ന കാപ്പന്റെ നിര്‍ദ്ദേശത്തുടര്‍ന്നാണ് ചുവരെഴുത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി ബെന്നി മൈലാടൂര്‍ പറഞ്ഞു. ചുവരെഴുത്ത് കലാകാരന്മാര്‍ക്കും ഇത് ഗുണകരമാണെന്ന് ബെന്നി ചൂണ്ടിക്കാട്ടി.

pala ele
Advertisment