Advertisment

പാലായിൽ ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം ആരംഭിച്ചു

New Update

പാലാ:  ഇസാഫ് ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് വിഭാഗം പാലായിൽ ആരംഭിച്ചു. നിലവിലെ ഇസാഫ് ബാങ്ക് ശാഖയുടെ മുകളിലെ നിലയിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് ളാലം പഴയ പള്ളി അസി. വികാരി ഫാദർ ജോൺസൻ പാക്കരമ്പേൽ ആശിർവദിച്ചു.

Advertisment

publive-image

ഇസാഫ് കോ ഓപ്പറേറ്റീവ് റീജ. മാനേജർ വിമൽ ഡേവിസ്, ഏരിയ മാനേജർ ജോബി വി സുകുമാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

publive-image

വനിതകളുടെ ഉന്നമനവും സാമ്പത്തിക സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന ഇസാഫ് മൈക്രോ ബാങ്കിംഗ് പ്രവർത്തനം പാലായ്ക്ക് മികച്ച നേട്ടമാകുമെന്ന് ബ്രാഞ്ച് ഹെഡ് സോണി മാത്യു പറഞ്ഞു.

Advertisment