Advertisment

മാണി സി കാപ്പനായി കേരളാ കോണ്‍ഗ്രസ് (ബി) യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  മാണി സി കാപ്പന്റെ വിജയത്തിനായുള്ള കേരളാ കോണ്‍ഗ്രസ് (ബി) യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി അയര്‍ക്കുന്നം രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സാജന്‍ ആലക്കളം അധ്യക്ഷത വഹിച്ചു.

Advertisment