Advertisment

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജനതാദള്‍ (എസ്) ഹരിത സേന രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ (എസ്) പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി യുവജനതാദളിന്റെ നേതൃത്വത്തില്‍ ഹരിതസേനയ്ക്ക് രൂപം നല്‍കി. എം റ്റി കുര്യന്‍ അധ്യക്ഷത വഹിച്ചു.

Advertisment