Advertisment

ക്ലോക്കിനൊപ്പം ചിത്രമെടുത്ത് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കുകള്‍ക്കു നടുവില്‍ മാണി സി കാപ്പന്‍. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് പാലായിലെ ക്ലോക്കുകള്‍ വില്‍ക്കുന്ന കടയില്‍ സ്ഥാനാര്‍ത്ഥി എത്തിയത്. തന്റെ തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്ക് ഒന്നിച്ച് നിരത്തി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ പ്രവര്‍ത്തകരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് കടയില്‍ കയറിയത്. ക്ലോക്കിനൊപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു.

Advertisment