Advertisment

മന്ത്രിമാരായ ജി സുധാകരനും സി രവീന്ദ്രനാഥും 15 ന് പാലായില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മന്ത്രിമാരായ ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ 15/09/19 ഞായറാഴ്ച പാലായില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

publive-image

ജി സുധാകരന്‍ രാവിലെ 10നു മുത്തോലി, രണ്ടിന് പാലാ ആറിന് പാലാ തെക്കേക്കര എന്നിവിടങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും. സി രവീന്ദ്രനാഥ് രാവിലെ 10നു മുത്തോലിയിലും രണ്ടിന് പാലായിലും ഭവന സന്ദര്‍ശനം നടത്തും. 16, 19 തിയതികളില്‍ സി രവീന്ദ്രനാഥ് പാലായില്‍ പ്രചാരണം നടത്തും.

Advertisment