Advertisment

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി കിറ്റ് നൽകി എൻ വൈ സി

New Update

പാലാ:  ലോക്കൗട്ടിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വിഭാഗമാളുകൾക്കും ഭക്ഷണം എത്തിക്കാനുള്ള ദൗത്യവുമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു കൈത്താങ്ങ് നൽകാൻ എൻ വൈ സിയും രംഗത്ത്.

publive-image

സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട്, സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യൻ എന്നിവർ തങ്ങളുടെ വകയായുള്ള പച്ചക്കറി കിറ്റ് കുഴൽമന്ദം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശൻ,  സെക്രട്ടറി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് കൈമാറി.

Advertisment