Advertisment

റിട്ടയേഡ് സഹകരണ വകുപ്പ് ഓഡിറ്റര്‍ പ്രവിത്താനം തുരുത്തിയില്‍ ജോളി ജോര്‍ജ്ജ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: സഹകരണ വകുപ്പ് റിട്ടയേഡ് സീനിയര്‍ ഓഡിറ്റര്‍ പ്രവിത്താനം തുരുത്തിയില്‍ ജോളി ജോര്‍ജ്ജ് (63) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പ്രവിത്താനം സെന്റ്‌ അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍.

publive-image

സഹകരണ വകുപ്പിലെ വിവിധ തസ്തികകളില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Advertisment