Advertisment

തിടനാട് പൊട്ടനാനിയിൽ പി ജെ തോമസ് നിര്യാതനായി

New Update

പാലാ:  തിടനാട് മാടമല പൊട്ടനാനിയിൽ ജോസഫ് വർക്കിയുടെ മകൻ തോമസ് പി ജെ (തോമാച്ചൻ - 54) നിര്യാതനായി.

publive-image

സംസ്കാരം 4 ന് ബുധനാഴ്ച രാവിലെ 10 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ് മറിയക്കുട്ടി ജോസഫ് ചേന്നാട് വയലിൽ കുടുംബാംഗമാണ്.

Advertisment