Advertisment

പാലാ തിടനാട് ചെമ്മളിയ്ക്കല്‍ രാമകൃഷ്ണന്‍ നായര്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: തിടനാട് ചെമ്മളിയ്ക്കല്‍ രാമകൃഷ്ണന്‍ നായര്‍ - 73 (വര്‍ണ്ണം ഓഫ്സെറ്റ് പ്രസ്, തിടനാട്) നിര്യാതനായി.  സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ സരോജിനിയമ്മ പാതാമ്പുഴപഴുക്കാനിക്കല്‍ കുടുംബാംഗം. മക്കള്‍: ഗീത, സന്തോഷ്‌ കുമാര്‍, സജിമോന്‍.  മരുമക്കള്‍: വിശ്വനാഥന്‍ ഏളൂര്‍, ജയശ്രീ സന്തോഷ്‌, ശ്രീജാ സജി.

Advertisment