Advertisment

പാലാ ബോട്ട് ക്ലബ്ബിന്റെയും ലേബർ ഇൻഡ്യ സ്കൂളിന്റെയുംആഭിമുഖ്യത്തിൽ നദീ- ടൗൺ ശുചീകരണം

New Update

പാലാ: പാലാ ബോട്ട് ക്ലബ്ബിന്റെയും ലേബർ ഇൻഡ്യ സ്കൂളിന്റെയുംആഭിമുഖ്യത്തിൽ നടന്ന നദീ- ടൗൺ ശുചീകരണം ചെയർപേഴ്സൺ പ്രൊഫസർ സെലിൻ റോയി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അഡ്വ സന്തോഷ് കെ മണർകാട് അദ്ധ്യക്ഷത വഹിച്ചു.ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.

publive-image

Advertisment