Advertisment

പാലായില്‍ യുഡിഎഫ് വനിതാ സംഘടനകളുടെ ഏകോപന സമിതി വനിതാ സ്ക്വാഡ് രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഘടനകളുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചും നിയോജക മണ്ഡലത്തിലെ മുഴുവൻ ഭവനങ്ങളിലും പ്രദേശിക വനിതാ ജനപ്രതിനിധികളെ ഉൾപ്പെടുത്തി സന്ദർശനം നടത്തുവാൻ തീരുമാനിച്ചു.

publive-image

എല്ലാ യു.ഡി.എഫ് വനിതാ സംഘടനാ സംസ്ഥാന ഭാരവാഹികളും ജില്ലയിലെ വനിതാ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Advertisment