Advertisment

പൂവരണിയില്‍ കൂറ്റനാല്‍ കടവില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 ചാക്ക് മണല്‍ ചരല്‍ പിടികൂടി

New Update

publive-image

കോട്ടയം:  പൂവരണി വില്ലേജിലെ കൂറ്റനാല്‍ കടവില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 ചാക്ക് മണല്‍ ചരല്‍ പിടികൂടി. പൂവരണി വില്ലെജ് ഓഫീസര്‍ കെ വൈ ഷമീം, വില്ലേജ് അസിസ്റ്റന്റ് അനൂപ്‌ വി വി എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ പിടിച്ചെടുത്തത്. ഇത് നിര്‍മ്മിതി കേന്ദ്രം വള്ളീച്ചിറ ഓഫീസില്‍ ഏല്‍പ്പിച്ചു.

Advertisment