Advertisment

പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വിശ്വാസ പരിശീലനത്തിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വിശ്വാസ പരിശീലനത്തിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികം കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റെവ. ഫാദർ മാത്യു കൊച്ചദംപള്ളി നിർവഹിച്ചു.

Advertisment

publive-image

ഇടവക വികാരി ഫാദർ മൈക്കിൾ നെടുന്തുരുത്തിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി പി ജോയ് ചിറയത്തു സ്വാഗതം ആശംസിച്ചു പി. റ്റി. എ പ്രസിഡന്റ്‌ ആൽവിൻ അബ്രഹാം ചിറയത്തും, സ്റ്റാഫ്‌ പ്രതിനിധി ബ്ലസൻ ജോയ് ചിറയത്തും ആശംസ അറിയിച്ചു സംസാരിച്ചു.

publive-image

വിദ്യാർത്ഥി പ്രതിനിധി സ്റ്റീവ് ഷാജൻ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിനു കൊഴുപ്പേകി.

publive-image

publive-image

 

 

Advertisment