Advertisment

ഇൻഡ്യാ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ്ങ് ടൂർണ്ണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ റിയാസ് എം സജിയെ യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന സർഗ വേദി അദരിച്ചു

New Update

പൊൻകുന്നം:  ന്യൂഡൽഹിയിൽ വെച്ച് നടന്ന ഇൻഡ്യാ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ്ങ് ടൂർണ്ണമെന്റിൽ സ്വർണ്ണ മെഡൽ ജേതാവ് റിയാസ് എം. സജിയെ യൂത്ത് ഫ്രണ്ട് <എം> സംസ്ഥാന സർഗ വേദിയുടെ നേതൃത്വത്തിൽ അദരിച്ചു.

Advertisment

publive-image

സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കത്തോട് ജയകുമാറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡോ: എൻ ജയരാജ് എം എൽ എ ഉപഹാരം നൽകി അദരിച്ചു.

publive-image

യോഗത്തിൽ യൂത്ത് ഫ്രണ്ട് < എം > സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ആൻഡ്രൂസ്, മനോജ് മറ്റമുണ്ടയിൽ, ഷാജി നല്ലേപറമ്പിൽ , സിബി തുമ്പുങ്കൽ, ജോർജ് കുട്ടി പുതക്കുഴി, മാത്തുക്കുട്ടി പുവത്താനിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

 

Advertisment