കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേല്‍ അന്തരിച്ചു

Wednesday, May 16, 2018

കോട്ടയം:  കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേല്‍ (46) അന്തരിച്ചു. സംസ്കാരം 18-5-18 10 AM ന് ചങ്ങനാശ്ശേരി കുറുമ്പനാടം സെന്റ്‌ ആന്റണീസ് ഫൊറോന പള്ളിയിൽ.

മുന്‍ ഇടുക്കി എം എല്‍ എയും കേരളാ കോണ്‍ഗ്രസ് എം ട്രഷററുമായ തോമസ്‌ ജോസഫിന്റെ സഹോദര പുത്രനാണ്.

×