Advertisment

സോനം രാജു മികച്ച എന്‍.സി.സി കേഡറ്റ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  മികച്ച എന്‍. സി. സി കേഡറ്റിനുള്ള കോട്ടയം എന്‍.സി.സി ഗ്രൂപ്പിന്റെ പ്രഥമ പുരസ്‌ക്കാരം 'മോട്ടിവേഷണല്‍ കേഡറ്റ് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ സീനിയര്‍ കേഡറ്റ് സെര്‍ജന്റ്. സോനം രാജു കരസ്ഥമാക്കി.

Advertisment

publive-image

കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. വിവിധ ക്യാമ്പുകളില്‍ പലവട്ടം മികച്ച കേഡറ്റായി സോനം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ വര്‍ഷം നടന്ന എന്‍.സി.സി എ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഒന്നാം റാങ്കും ഈ മിടുക്കി നേടിയിട്ടുണ്ട്.

 

Advertisment