Advertisment

ഉഴവൂർ സെന്റ് സ്റ്റിഫൻസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം സുവർണ്ണ ജൂബിലി സമാപനം

New Update

പാലാ:  ഉഴവൂർ സെന്റ് സ്റ്റിഫൻസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ സുവർണ്ണ ജൂബിലി സമാപനം ഡിസംബർ 16 , 17 തീയതികളിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

ഡിസംബർ 16 ന് ഒരു തുറന്ന സംവാദവും 17 ന് സമാപന ആഘോഷവും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തുന്നു.

സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സാമ്പത്തിക ശാസ്ത്ര പൂർവ്വ വിദ്യാർത്ഥികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

9947770703

Advertisment