Advertisment

തിടനാട് ചെമ്പൻകുളം മീനാക്ഷി മാധവൻ (103) നിര്യാതയായി

New Update

തിടനാട് ചെമ്പൻകുളം പരേതനായ സി എ മാധവന്റെ ഭാര്യ മീനാക്ഷി (103) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വീട്ട് വളപ്പിൽ. പരേത തിടനാട് താന്നിപള്ളിയിൽ കുടുംബാംഗം.

publive-image

മക്കൾ - മോഹനൻ, പരേതനായ ജോഷി, വാസന്തി, ബാലചന്ദ്രൻ, രാധ, സജീവ്, ഗീത.

മരുമക്കൾ - രാധ (വട്ടുകളം ആനക്കല്ല് ), വത്സമ്മ ( കരിങ്ങോഴക്കൽ,പാറത്തോട്), സുകുമാരൻ (പാലക്കതൊട്ടിയിൽ പ്രവിത്താനം), ഓമന (കുന്നേൽ മൂന്നിലവ്) ബാബു (ശങ്കുതുരുത്തിയിൽ തൃശ്ശൂർ), പ്രസന്നകുമാരി (ദിവ്യ ഭവൻ ആയുർ), സാംബശിവൻ (തെക്കേപറമ്പിൽ കൊല്ലപ്പള്ളി).

Advertisment