Advertisment

തിടനാട് പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഓപ്പണ്‍ ചെസ്സ്‌ ടൂര്‍ണമെന്റും എന്‍ഡോവ്മെന്റ് വിതരണവും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തിടനാട്:  തിടനാട് പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഓപ്പണ്‍ ചെസ്സ്‌ ടൂര്‍ണമെന്റും പുലരി എന്‍ഡോവ്മെന്റ് വിതരണവും 15 ഞായറാഴ്ച  രാവിലെ 9 മണി മുതല്‍ ക്ലബ്ബ് ഹാളില്‍ വച്ച് നടത്തുന്നു.

Advertisment

ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ്

ഒന്നാം സമ്മാനം 1001 രൂപയും ട്രോഫിയും

രണ്ടാം സമ്മാനം 501 രൂപയും ട്രോഫിയും

മൂന്നാം സമ്മാനം 251 രൂപയും ട്രോഫിയും

Advertisment