Advertisment

കോട്ടയം മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി

New Update

കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി.

Advertisment

publive-image

മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

Advertisment