Advertisment

അമുഖ്യസ് ക്യൂറി റിപ്പോർട്ട്: യു ഡി എഫ് സായാഹ്ന ധർണ്ണ ഇന്ന്

author-image
സുനില്‍ പാലാ
New Update

publive-image

കോട്ടയം: അഞ്ഞൂറിലധികം ജനങ്ങൾ മരിക്കുകയും, നാല് പത്തി മുവ്വായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത നൂറ്റാണ്ടിലെ മഹാപ്രളയം ന്യഷ്ടിച്ചവർക്കെതിരെ അമുഖ്യസ് ക്യൂറി ഹൈക്കോടതിയിൽ നല്കിയ പ്രളയ ദുരന്ത റിപ്പോർട്ടിൻമേൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും, പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിനുണ്ടായ നാല്പത്തി മുവ്വായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം കുറ്റക്കാരിൽനിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യു ഡി എഫിന്റെ അഭിമുഖ്യത്തിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ നേത്യത്വത്തിൽ യുഡിഎഫ്സായാഹ്ന ധർണ്ണ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും യു ഡി എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടവും അറിയിച്ചു.

Advertisment