Advertisment

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉഴവൂര്‍ യൂണീറ്റ്‌ വ്യാപാര ഭവന്‍ ഉദ്ഘാടനം

New Update

ഉഴവൂര്‍:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉഴവൂര്‍ യൂണീറ്റ്‌ വ്യാപാര ഭവന്റെയും, ഹാളിന്റെയും ഉദ്‌ഘാടനം സംസ്ഥാന വൈസ്‌ പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ എം. കെ തോമസുക്കുട്ടി നിര്‍വ്വഹിക്കുന്നു.

Advertisment

publive-image

യൂണിറ്റ്‌ പ്രസിഡന്റ്‌ സൈമണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ എം. കെ. തോമസുകുട്ടി (സംസ്ഥാന. വൈസ്‌ പ്രസിഡന്റ്‌ ജില്ലാ പ്രസിഡന്റ്‌), എ. കെ. എന്‍. പണിക്കര്‍(ജില്ല, ജനറല്‍ സെക്രട്ടറി), ഇഗ്നേഷ്യസ്‌ തയ്യില്‍ (താലൂക്ക്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌), വി.സി. ജോസഫ്‌ (താലൂക്ക്‌ ജനറല്‍ സെക്രട്ടറി),

ലിസി സാജന്‍ (ഉഴവൂര്‍, വനിതാ വിംഗ്‌ പ്രസിഡന്റ്‌), ജി. സന്തോഷ്‌കുമാര്‍ (യൂണിറ്റ്‌ വൈസ്‌. പ്രസിഡന്റ്‌), യു. എന്‍. മണിക്കുട്ടന്‍ (യൂണിറ്റ്‌ ജന. സെക്രട്ടറി), വി. എ. ജോസഫ്‌ (യൂണിറ്റ്‌ ട്രഷറര്‍), ടി. കെ. ശശി (യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌) എന്നിവര്‍ സംസാരിച്ചു.

Advertisment