Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ യു.ജി.സി.യുടെയും കോട്ടയം അതിരൂപതയുടെയും ധനസഹായത്തോടെ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ബിഷപ്പ്‌ തറയില്‍ സിസ്റ്റര്‍ ഗൊരേത്തി സ്‌മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയേറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റുകളുടെയും, സുവര്‍ണ്ണജൂബിലി സ്‌മാരക ഇന്റര്‍ കോളേജിയേറ്റ്‌ ഷട്ടില്‍ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റിന്റെയും ഉദ്‌ഘാടനം കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ റവ. ഫാ. മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിക്കുന്നു.

കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ്‌ പ്രിന്‍സിപ്പലും ഓര്‍ഗനൈസിംഗ്‌ സെട്ട്രറിയുമായ ഡോ. ബെന്നി കുര്യാക്കോസ്‌, ഉഴവൂര്‍ ഫൊറാന പള്ളി വികാരി ഫാ. തോമസ്‌ പ്രാലേല്‍ എന്നിവര്‍ സമീപം.

Advertisment