കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ സിസ്റ്റര്‍ ഗൊരേത്തി സ്മാരക അഖിലകേരള വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ രാവിലെ നടന്ന ഉദ്ഘാടന മത്സരങ്ങളില്‍ നൈപുണ്യ കോളേജ്, കൊരട്ടിയെ സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ നേരിടുന്നു.
മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി ഫിലിപ്പ് സി. ഉദ്ഘാടന മത്സരങ്ങളില്‍ അതിഥിയായിരുന്നു.