Advertisment

ഉഴവൂര്‍ കോളേജില്‍ ബോധവത്കരണ ക്ലാസ് നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ കോളേജില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ്‌ സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി.  റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ക്ലാസ് ഉഴവൂര്‍ ആര്‍ ടി ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെയിന്‍ ടി ലൂക്കോസ് നയിച്ചു.

publive-image

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ അഭിഷേക് തോമസ്‌, ഡോ. മെര്‍ലി കെ പുന്നൂസ്, വോളന്റീര്‍ സെക്രട്ടറി അഞ്ജലി വിനോദ് എന്നിവര്‍ സംസാരിച്ചു.

Advertisment