Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത പ്രൊഫ. ജോസ്‌ തോമസ്‌

New Update

publive-image

കോട്ടയം:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത പ്രൊഫ. ജോസ്‌ തോമസ്‌. നിലവില്‍ ഗണിതശാസ്‌ത്രവകുപ്പ്‌ മേധാവിയും അക്കാദമിക്‌ വൈസ്‌ പ്രിന്‍സിപ്പലുമായിരുന്നു.

എം.ജി. യൂണിവേഴ്‌സിറ്റി യു.ജി. ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ അംഗവും എക്‌സാമിനേഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരുന്നു.

Advertisment