Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ബിരുദ ക്ലാസ്സുകള്‍ ആരം ഭിക്കുന്നു

New Update

പാലാ:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (മാത്ത മാറ്റിക്‌സ്‌, കൊമേഴ്‌സ്‌ ഒഴികെ) ക്ലാസ്സുകള്‍ ജൂണ്‍ 6ന്‌ ആരംഭിക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Advertisment